ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടി കൊന്നു. പതിമൂന്നാം ബ്ലോക്കിലെ വെള്ളി ഭാര്യ ലീല എന്നിവരാണ് മരിച്ചത്.